500 രൂപയിൽ താഴെ വിലവരുന്ന ബിഎസ്എൻഎൽ, ജിയോ, എയർടെൽ ബ്രോഡ്ബാന്റ് പ്ലാനുകളെകുറിച്ച് അറിയാം..

ജിയോ ഫൈബർ, എയർടെൽ എക്‌സ്ട്രീം ഫൈബർ എന്നിവ പുതിയ പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ പൊതുമേഖലാ കമ്പനിയായ ബിഎസ്എൻഎല്ലും പുതിയ ബ്രോഡ്‌ബാൻഡ് ഓഫറുകൾ അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ ബ്രോഡ്ബാന്റ് സേവനങ്ങൾ ലഭ്യമാക്കുന്ന പ്ലാനുകളാണ് ജിയോ ഫൈബറും എയർടെൽ എക്‌സ്ട്രീം ഫൈബറും അവതരിപ്പിച്ചത്. ബ്രോഡ്ബാന്റ് കണക്ഷൻ എടുക്കുന്ന ആളുകളുടെ എണ്ണം വർധിച്ച് വരുന്ന സന്ദർഭത്തിൽ കൂടുതൽ ഉപയോക്താക്കളെ നേടുക എന്ന ലക്ഷ്യമാണ് കമ്പനികൾക്കുള്ളത്. എയർടെല്ലിന്റെയും ജിയോയുടെയും ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ ഘടന പിന്തുർന്ന് ബിഎസ്എൻഎല്ലും […]

ഗൂഗിൾ പേ ആപ്പിനെ ആപ്പ് സ്റ്റോറിൽ നിന്നും പടിക്ക് പുറത്താക്കി ആപ്പിൾ

ഐഫോൺ ആപ്പ് സ്റ്റോറിൽ നിന്ന് ഗൂഗിൾ പേ നീക്കം ചെയ്തു. ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണെങ്കിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ആപ്ലിക്കേഷൻ ഇപ്പോഴില്ല. ഇതാദ്യമായല്ല ഗൂഗിൾ പേ ഈ പ്രശ്നം നേരിടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗൂഗിളിന്റെ തന്നെ പ്ലേ സ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ അപ്രതീക്ഷമായിരുന്നു. ട്വിറ്ററിൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ നിറഞ്ഞതിന് ശേഷമാണ് ഗൂഗിൾ […]

വിഐയുടെ 500 രൂപയിൽ താഴെയുള്ള മികച്ച പ്ലാനുകളെ കുറിച്ച് അറിയാം…

വോഡാഫോൺ ഐഡിയ വിഐ എന്ന പേരിലേക്ക് മാറിയതിന് ശേഷം ആകർഷകമായ പ്ലാനുകളുമായി ഉപയോക്താക്കളെ ആകർഷിക്കാനും വിപണിയിൽ നേട്ടമുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം വരിക്കാരും 500 രൂപയിൽ താഴെ മാത്രം റീചാർജിനായി ചിലവഴിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള മികച്ച പ്ലാനുകൾ വിഐ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. 379 രൂപ മുതൽ 499 രൂപ വരെ വിലയുള്ള വിഐ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. വിഐയുടെ 379 രൂപ പ്രീപെയ്ഡ് പ്ലാൻ 379 […]

ഉപഭോക്താക്കളെ ഞെട്ടിക്കാൻ ഇടിവെട്ട് ഫീച്ചറുമായി വാട്സപ്പ്

ന്യൂയോര്‍ക്ക്: എപ്പോഴും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന, ലോകത്തുതന്നെ ധാരാളം പേർ ഉപയോഗിക്കുന്ന മെസേജ് പ്ലാറ്റ് ഫോമാണ് വാട്ട്സ്ആപ്പ് . ഇപ്പോള്‍ ഇതാ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ വാർത്ത. ഞെട്ടിക്കുന്ന പുതിയ ഫീച്ചരാണ് പ്രത്യേകത. വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന ഫീച്ചറുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ നേരത്തെ തന്നെ പുത്തൻ ഫീച്ചറിനെ കുറിച്ച് വാര്‍ത്തകള്‍ പുറത്തുവിടുകയുണ്ടായിരുന്നു. ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരു പോലെ ഈ ഫീച്ചര്‍ ലഭിക്കും . […]

19 മിനിറ്റിനുള്ളിൽ ഫോൺ റീചാർജ് ചെയ്യാം, ഹൈസ്പീഡ് വയർലെസ് ചാർജിംഗ് സിസ്റ്റവുമായി അവതരിപ്പിച്ചു ഷവോമി

ഈ വർഷം തുടക്കത്തിൽ, 30W വയർലെസ് ഫാസ്റ്റ് ചാർജിംഗ് ബേക്കഡ്-ഇൻ പിന്തുണയോടെ ഷവോമി ഇന്ത്യയിൽ എംഐ 10 5 ജി പ്രഖ്യാപിച്ചു. ഏറ്റവും വേഗതയേറിയ വയർലെസ് ചാർജിംഗ് സിസ്റ്റങ്ങളിലൊന്നായ എംഐ 10 ന് ഒരു മണിക്കൂറിനുള്ളിൽ ഈ വയർലെസ് ബാറ്ററി പൂർണമായി ചാർജ് ചെയ്യുവാൻ കഴിയും. ഇന്ന് നടന്ന ഒരു ഗ്ലോബൽ ഇവന്റിൽ ഷവോമി 80W എംഐ ഒരു വയർലെസ് ചാർജിംഗ് സാങ്കേതികവിദ്യ പ്രഖ്യാപിച്ചു. 80W ഔട്ട്‌പുട്ട് കണക്കിലെടുക്കുമ്പോൾ ചാർജിംഗ് […]

ഉപഭോക്താക്കളെ ഞെട്ടിക്കാൻ 2500 രൂപയ്ക്ക് 5ജി സ്മാര്‍ട്ട്‌ഫോണുമായി റിലയൻസ് ജിയോ

ഇനി 5ജി യുഗമാണ്. ആപ്പിളിന്റെ ഐഫോണ്‍ സീരീസിലെ ആദ്യ 5ജി ഫോണ്‍ കഴിഞ്ഞദിവസം പുറത്തിറക്കി. ഐ ഫോണ്‍ 12. ഈയിടെ 5ജിയില്‍ പുറത്തിറക്കിയ മറ്റു കമ്പനികളുടെ ഫോണിന്റെയെല്ലാം വില കേട്ടാല്‍ ഞെട്ടുന്നതാണ്. എന്നാല്‍ കുറഞ്ഞ നിരക്കില്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുകയാണ് ജിയോ. 2,500 രൂപ മുതല്‍ 3,000 രൂപ വരെ വിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയ്ക്കാന്‍ ആണ് പദ്ധതി. 4 ജി ലഭ്യമായിരുന്നിട്ടും നിലവില്‍ 20മുതല്‍ 30 […]

നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ ആമസോണിൽ അവസരം

ആമസോണിന്റെ ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണ്. ഏറ്റവും മികച്ച ഓഫറുകളും ഡീലുകളും നൽകുന്ന ഈ ഫെസ്റ്റിവൽ സെയിലിന്റെ തിയ്യതി ഔദ്യോഗികമായി ആമസോൺ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഉപയോക്താക്കൾ ഏറ്റവും കൂടുതൽ വാങ്ങുന്ന പ്രൊഡക്ടുകൾക്കെല്ലാം ആകർഷകമായ ഓഫറുകൾ നൽകുന്നതായി ഇതിനകം തന്നെ ആമസോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഏറ്റവും കൂടുതൽ ഓഫറുകൾ ലഭിക്കുന്ന ഒരു വിഭാഗം പ്രൊഡക്ടുകളാണ് സ്മാർട്ട്ഫോമുകൾ. ഇന്ത്യയിലെ […]

മുംബൈ ജുമാ മസ്ജിദിന് സമീപം വന്‍ തീപിടുത്തം

മുംബൈ: മുംബൈ ജുമാ മസ്ജിദിന് സമീപത്തെ കെട്ടിടത്തില്‍ വന്‍ തീ പിടുത്തം . കട്ട്‌ലെറി മാര്‍ക്കറ്റിലെ മസ്ജിദിന് സമീപമുള്ള ഇസ്മയില്‍ ബില്‍ഡിംഗിലാണ് തീ പിടുത്തം ഉണ്ടായത്. അപകടത്തിൽ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ ആദ്യ നിലയില്‍ വൈകീട്ടോടെയാണ് തീപടര്‍ന്നത് . കെട്ടിടത്തിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ വിവരം ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയായിരുന്നു . ഉടനെ ദുരന്തനിവാരണ വിഭാഗത്തിലെ അഗ്നിശമന സേന എത്തി തീ […]

ജിയോഫൈബറിന്റെ മികച്ച 7 പ്ലാനുകളുടെ വിലയും ഓഫറുകളും അറിയാം…

റിലയൻസ് ജിയോ കുറച്ച് ആഴ്ച്ചകൾക്ക് മുമ്പാണ് പുതിയ ഫൈബർ പ്ലാനുകൾ അവതരിപ്പിച്ചത്. പ്രതിമാസം 399 രൂപ മുതൽ 8499 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ജിയോഫൈബർ ഉപയോക്താക്കൾക്ക് നൽകുന്നത്. എല്ലാ വില നിലവാരത്തിലും ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന ജിയോഫൈബറിന്റെ ഈ പ്ലാനുകൾ കേരളത്തിലെ ഉപയോക്താക്കൾക്കും ലഭ്യമാണ്. കേരളത്തിൽ എല്ലായിടത്തും ജിയോ ഫൈബർ കണക്ഷനുകൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കമ്പനി നടത്തി വരികയാണ്. ജിയോ ഫൈബറിന്റെ എല്ലാ പ്ലാനുകളും പരിശോധിക്കാം. ജിയോഫൈബർ ബ്രൌൺസ് […]

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയും കൈപ്പിടിയിലൊതുക്കാൻ ഒരുങ്ങി ഗൂഗിൾ, ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോൺ അടുത്ത മാസം പകുതിയോടെ ഇന്ത്യൻ വിപണിയിലെത്തും, വിലയും സവിശേഷതകളും അറിയാം…

പിക്‌സൽ 5, പിക്‌സൽ 4എ 5ജി എന്നീ സ്മാർട്ട്ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തിയ്യതി കമ്പനി പ്രഖ്യാപിച്ചു. പിക്‌സൽ 5, പിക്‌സൽ 4എ 5ജി എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കില്ലെങ്കിലും സ്റ്റാൻഡേർഡ് പിക്‌സൽ 4എ വേരിയന്റ് രാജ്യത്ത് പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. പിക്സൽ 4എ: ഇന്ത്യയിലെ ലോഞ്ച് ഒക്ടോബർ 17ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് കമ്പനി […]