വാളയാര്‍ കേസ് ; നീതി തേടി മാതാപിതാക്കളുടെ സത്യാഗ്രഹം രണ്ടാം ദിനത്തില്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ബിജെപി നേതാവ് കെ സുരേന്ദ്രനും അടക്കം പ്രമുഖ നേതാക്കള്‍ ഇന്ന് സമര പന്തലിലേക്ക്

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടിയുള്ള മാതാപിതാക്കളുടെ സത്യാഗ്രഹം രണ്ടാം ദിനത്തില്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ ഇന്ന് രാവിലെ സമര പന്തലിലെത്തും. കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്നലെയാണ് സമരം ആരംഭിച്ചത്. നിരവധി സന്നദ്ധ സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഡ്യവുമായി എത്തുന്നുണ്ട്. അതേസമയം സര്‍ക്കാരിന്റെ അലംഭാവം മൂലമാണ് നീതി വൈകുന്നതെന്നും കേസിന്റെ ശ്രദ്ധ […]

പതിനാലുകാരിയെ പീഡിപ്പിച്ചു; അട്ടപ്പാടിയിൽ രണ്ടാനച്ഛനും അയൽവാസിയായ യുവാവും അറസ്റ്റിൽ

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും സുഹൃത്തായ യുവാവും അറസ്റ്റിൽ. തമിഴ്നാട് സ്വദേശി സത്യവേൽ, പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴി സ്വദേശി രംഗസ്വാമി എന്നിവരെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. ഒക്ടോബർ 18നാണ് കേസിന് ആസ്പദമായ സംഭവം. പെൺക്കുട്ടിയുടെ അയൽവാസിയായ യുവാവ് സത്യവേൽ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെ പെൺകുട്ടിയെ യുവാവ് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു. തുടർന്ന് പൊലീസ് […]

റോഡരികിൽ നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; ദുരൂഹതയെന്ന് നാട്ടുകാർ

പാലക്കാട്: കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂർ  കൈലാസ് നഗറിലാണ് സംഭവം. രാത്രി 11 മണിയോടെ വാഹനത്തിൽ നിന്ന്തീ ഉയരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തീ കെടുത്തിയ ശേഷമാണ് മൃതദേഹം കണ്ടത്. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുതുനഗരം പോലീസ് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കൊടുവായൂർ സ്വദേശിയുടേതാണ് ലോറി. സംഭവത്തിൽ അന്വേഷണം […]

വാളയാർ വ്യാജ മദ്യ ദുരന്തം; മരണ സംഖ്യ അഞ്ചായി: എട്ടുപേര്‍ ചികിത്സയില്‍

പാലക്കാട്: വാളയാറില്‍ മദ്യം കഴിച്ച് മരിച്ചവരില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെഎണ്ണം അഞ്ചായി. നേരത്തെ മരിച്ച അയ്യപ്പന്റെ മകന്‍ ആണ് അരുണ്‍(22) ആണ് ഒടുവില്‍ മരിച്ചത്. കഞ്ചിക്കോട് ചെല്ലന്‍കാവ് മൂര്‍ത്തി, രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് നേരത്തെ മരിച്ചത്. വാളയാറിലെ പുതുശ്ശേരി പഞ്ചായത്തില്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ ഇന്നലെയും ഇന്നുമായാണ് അഞ്ചുപേര്‍ മരിച്ചത്. വ്യാജമദ്യം കഴിച്ച് അവശനിലയിലായ ചെല്ലന്‍ കാവ് സ്വദേശി മൂര്‍ത്തി ഇന്നു നേരത്തെ മരിച്ചിരുന്നു. അതിനുശേഷമാണ് […]

വാളയാറിൽ വ്യാജമദ്യം കഴിച്ച് നാല് മരണം

വാളയാർ: പാലക്കാട് വാളയാറില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം നാലായി. വാളയാറിലെ പുതുശ്ശേരി പഞ്ചായത്തില്‍ ചെല്ലങ്കാവ് ആദിവാസി കോളനിയിലാണ് ഇന്നലെയും ഇന്നുമായാണ് നാലുപേര്‍ മരിച്ചത്. വ്യാജമദ്യം കഴിച്ച് അവശനിലയിലായ ഒരാള്‍ക്കൂടിയാണ് മരിച്ചത്. ചെല്ലന്‍ കാവ് സ്വദേശി മൂര്‍ത്തി ആണ് ഒടുവില്‍ മരിച്ചത്.ഒൻപത് പേരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ചെലങ്കാവ് ആദിവാസി കോളനിയിലെ അയ്യപ്പൻ, ശിവൻ, രാമൻ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് […]

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയിൽ നിന്ന് ചാടി മുങ്ങി; ഒളിവിൽ കഴിയുന്നതിനിടെ മാസ്‌ക്കും ബീഡിയും വാങ്ങാൻ പുറത്തിറങ്ങി കടയിലെത്തിയപ്പോൾ കടക്കാരൻ തിരിച്ചറിഞ്ഞു, പണി പാളിയെന്ന് തിരിച്ചറിഞ്ഞു കാട്ടിലേക്ക് ഓടിക്കയറിയ യുവാവിനെ നാട്ടുകാർ ഓടിച്ചിട്ടു പിടിച്ചു; അഭിനന്ദനവുമായി പൊലീസ്

പാലക്കാട്: പാലക്കാട്ട് പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച് മുങ്ങി പിന്നീട് അറസ്റ്റിലായ പ്രതിയാണ് കസ്റ്റഡി ചാടിയത്. പോലീസിനെ വെട്ടിച്ച് കടന്ന തൃശൂർ സ്വദേശിയെ കാട്ടിൽ നിന്ന് നാട്ടുകാർ പിടികൂടി. തൃശൂർ എടക്കഴിയൂർ സ്വദേശി കെ എം ബാദുഷയെയാണ് കുളത്തൂപ്പുഴയിൽ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. പാലക്കാട്ട് കൊപ്പം പോലീസ് സ്റ്റേഷൻ പരിധിയിൽ 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് ബാദുഷ. തൃശൂർ സ്വദേശിയ ഇയാൾ ജോലി തേടി പാലക്കാട് എത്തുകയായിരുന്നു കേസ് […]

ഓണ്‍ലൈന്‍ ക്ളാസെടുക്കാനായി പോകുകയിരുന്ന ആദിവാസി യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു; ആക്രമണത്തിന് പിന്നിൽ 12-കാരനെന്ന് പൊലീസ്

പെരിന്തല്‍മണ്ണ: അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് നേരെ ആക്രമണം. ഷോളയൂ‍ര്‍ ബോഡിച്ചാള ഊരിലെ രേഷ്മയെന്ന യുവതിയെയാണ് അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത്. രാവിലെ പതിനൊന്നിന് ഓണ്‍ലൈന്‍ ക്ളാസ് എടുക്കാനായി സാമ്ബാര്‍ക്കോട് ഊരിലേക്ക് പോകുമ്ബോഴായിരുന്നു ആക്രമണമെന്നാണ് പരാതി. സമീപമുളള സ്വകാര്യ തോട്ടത്തിലെ പന്ത്രണ്ടുവയസുകാരനാണ് ആക്രമിച്ചതെന്നാണ് വിവരം. രേഷ്മയെ പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബശ്രീയുടെ ബ്രിഡ്ജ് സ്കൂള്‍ വിദ്യാഭ്യാസ പദ്ധതി പ്രകാരം ഓണ്‍ലൈന്‍ ക്ളാസെടുക്കുകയാണ് രേഷ്മ. കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സ്വകാര്യ […]

പതിനഞ്ചും, ഒൻപതും വയസുള്ള മക്കളെ ഉപേക്ഷിച്ച്‌ അയൽവാസിയായ 25 കാരനൊപ്പം ഒളിച്ചോടി; വീട്ടമ്മയും കാമുകനും പൊലീസ് പിടിയിൽ

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ വീട്ടമ്മ പിടിയിൽ. പട്ടാമ്പി ശങ്കരമംഗലം സ്വദേശിനിയാണ് അറസ്റ്റിലായത്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 2020 ഫെബ്രുവരിയിലാണ് ഒമ്ബതും 15-ഉം വയസ്സുള്ള മക്കളെ ഉപേക്ഷിച്ച്‌ അയല്‍വാസിയായ 25-കാരനൊപ്പം ഇവര്‍ തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയത്. ഭര്‍ത്താവിന്റെ വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ, പട്ടാമ്ബി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിദ്ധീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംസ്ഥാന അതിര്‍ത്തിയായ ഗോപാലപുരത്ത് നിന്നും ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു.പട്ടാമ്ബി കോടതിയില്‍ ഹാജരാക്കിയ […]

പാലക്കാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു, ആക്രമണത്തിന് പിന്നിൽ കൊണ്ഗ്രെസെന്ന്- ബിജെപി

പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശിയായ രമേശിനാണ് വെട്ടേറ്റത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ബി.ജെ.പി ആരോപിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. വീട് മുന്നിൽ നിൽക്കുകായിരുന്ന രമേഷിനെ ഒരു സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പിക്കേൽപ്പിക്കുകയായിരുന്നു.

എംഎൽ‌എ മുഹമ്മദ് മുഹസിന് കോവിഡ്

പാലക്കാട്: പട്ടാമ്പി എംഎൽ‌എ മുഹമ്മദ് മുഹസിന് കോവിഡ് 19 സ്ഥിരീകരിച്ചു . ഇന്ന് നടന്ന ആന്റിജന് ടെസ്റ്റിൽ ആണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം നിരീക്ഷണത്തിലായിരുന്നുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങിനെ: ‘പ്രിയപ്പെട്ടവരെ, ഇന്ന് നടന്ന ആന്റിജന് ടെസ്റ്റില് കോവിഡ് പോസിറ്റീവാണ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്ബര്ക്കം പുലര്ത്തിയതിനാല് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം […]